Breaking News

ദിവസ വേതനാടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സിനേയും ഫാർമസിസ്റ്റിനേയും നിയമിക്കുന്നു



പടന്ന കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സിനേയും ഫാർമസിസ്റ്റിനേയും നിയമിക്കുന്നു.
യോഗ്യത (സ്റ്റാഫ് നേഴ്സ്) : GNM/BSC Nursing.
യോഗ്യത ( ഫാർമസിസ്റ്റ് ) : പ്ലസ്ടു, ഡി ഫാം. (ഗവ. അംഗീകൃതം)

നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം 14 - 10 - 2020 ബുധനാഴ്ച രാവിലെ 10.30 ന് മുമ്പായി പടന്ന ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

പടന്ന ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഉള്ളവർക്കും ഗവ. എക്സ്പീരിയൻസ് ഉള്ളവർക്കും മുൻഗണന.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടുക. 0467- 2276056,9495981620 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

No comments