Breaking News

ഇന്ന് വിദ്യാരംഭം; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ


മലയോരത്തെ വിവിധ ക്ഷേത്രങ്ങളിൽ കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.
വെള്ളരിക്കുണ്ട് കക്കയത്ത് ശ്രീ ചാമുണ്ട്ഡേശ്വരി (ദുർഗ) ക്ഷേത്രത്തിൽ നവരാത്രി ദിനാഘോഷത്തോടനുബന്ധിച്ച് വിജയദശമി ദിനത്തിൽ കൊവിഡ് - 19 മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ക്ഷേത്ര മേൽശാന്തി ഗണേഷ് ഭട്ടിൻ്റെ മേൽനോട്ടത്തിൽ കുരുന്നുകൾ വിദ്യാരംഭ കുറിച്ചു. നിറപുത്തരി ചടങ്ങും നടന്നു

No comments