Breaking News

മാലോം പറമ്പയിൽ വയോധികയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി


ഭീമനടി: വയോധികയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാലോം പറമ്പയിൽ കിഴക്കേ വീട്ടിൽ കൃഷ്ണന്റെ ഭാര്യ മാധവി 74 ഇന്ന് രാവിലെ അടുക്കളയിൽ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ചിറ്റാരിക്കാൽ പോലീസ് ഇൻക്വസ്റ്റ് നടത്തി.

No comments