Home/Latest News/ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നവർക്ക് ആശ്വാസധനം അനുവദിക്കണം; യാദവ സഭ വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡണ്ട് പി.ടി നന്ദകുമാർ
ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നവർക്ക് ആശ്വാസധനം അനുവദിക്കണം; യാദവ സഭ വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡണ്ട് പി.ടി നന്ദകുമാർ
ആചാരനുഷ്ഠാനങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഉത്തര മലബാറിലെ തെയ്യം കലാകാരൻമാർക്കും.ശാന്തി, കഴകം, വാദ്യം, അടിച്ചു തളി എന്നി ക്ഷേത്രവൃത്തി ഉപജീവനമാക്കിയവർക്കും കോവിഡ് വ്യാപനത്തെ തുടർന്ന് വരുമാനം നിലച്ച് ജീവിതം ദുസ്സഹമായ സാഹചര്യത്തിൽ പത്തായിരം രൂപ വീതം ആശ്വാസ ധനമായി അനുവദിക്കണമെന്ന് അഖില കേരള യാദവസഭ വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡണ്ട് പി ടി നന്ദകുമാർ സർക്കാറിനോടാവശ്യപ്പെട്ടു
ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നവർക്ക് ആശ്വാസധനം അനുവദിക്കണം; യാദവ സഭ വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡണ്ട് പി.ടി നന്ദകുമാർ
Reviewed by News Room
on
11:15 PM
Rating: 5
No comments