Breaking News

കോവിഡ് വ്യാപനം; ചീമേനിയിൽ അഞ്ചുദിവസം കടമുടക്കം

ചീമേനി: ചീമേനിയിലും പരിസര പ്രദേശങ്ങളിലും കോവിഡ് വ്യാപിച്ചതിനാൽ ശനിയാഴ്ച മുതൽ അഞ്ചുദിവസത്തേക്ക് കച്ചവട സ്ഥാപനങ്ങൾ അടച്ചിടും. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടയിൽ നഗരത്തിൽ കോവിഡ് രോഗികരുടെ എണ്ണം കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് പഞ്ചായത്ത് ജാഗ്രതാസമിതി യോഗത്തിൽ തീരുമാനമെടുത്തത്. സർക്കാർ സ്ഥാപനങ്ങളും മറ്റും സാധാരണപോലെ പ്രവർത്തിക്കും.

No comments