കാസർകോട് ജില്ലാപഞ്ചായത്തിലെ ബേക്കൽ ഡിവിഷനിലെ റീകൗണ്ടകൗണ്ടിങ് പൂർത്തിയായി. ഡിവിഷനിലെ മത്സര ഫലത്തിൽ മാറ്റമില്ലാതായതോടെ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിനിലനിർത്തി. ബേക്കലിൽ യുഡിഎഫ് സ്ഥാനാർഥിയും പുത്തിഗെയിൽ ബിജെപി സ്ഥാനാർഥിയുമാണ് പരാതി നൽകിയത്.
റീ കൗണ്ടിങ്ങിലും മാറ്റമില്ല; കാസർകോട് ജില്ലാ പഞ്ചായത്ത് എൽഡിഎഫ് നിലനിർത്തി
Reviewed by News Room
on
9:00 PM
Rating: 5
No comments