Breaking News

ബ്രിട്ടനില്‍ നിന്നെത്തിയ 8പേർക്ക് കോവിഡ്: കൂടുതല്‍ പരിശോധന പുണെയിൽ


ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേർക്ക് കോവിഡ് പോസറ്റീവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സ്രവം കൂടുതല്‍ പരിശോധനയ്ക്ക് പുണെയിേലയ്ക്ക് അയച്ചു. വളരെ വേഗത്തിൽ പകരുന്ന ജനിതകമാറ്റം സംഭവിച്ച വൈറസാണിത്. നാല് വിമാനത്താവളങ്ങളിൽ കർശന സുരക്ഷ ഏർപ്പെടുത്തി. കൂടുതൽ പരിശോധ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു.

No comments