കാസർഗോഡ് ജില്ലാ ബോഡി ബിൽഡിങ്ങ് ചാമ്പ്യൻഷിപ്പ് ജില്ലാ ബോഡി ബിൽഡിങ്ങ് അസോസിയേഷൻ്റെയും ന്യൂ ഗോൾഡ് ജിം പാറപ്പള്ളിയുടെയും ആഭിമുഖ്യത്തിൽ അമ്പലത്തറ പാറപ്പള്ളിയിൽ വെച്ച് നടന്നു
അമ്പലത്തറ: കാസർഗോഡ് ജില്ലാ ബോഡി ബിൽഡിങ്ങ് ചാമ്പ്യൻഷിപ്പ്
ജില്ലാ ബോഡി ബിൽഡിങ്ങ് അസോസിയേഷൻ്റെയും ന്യൂ ഗോൾഡ് ജിം പാറപ്പള്ളിയുടെയും ആഭിമുഖ്യത്തിൽ അമ്പലത്തറ പാറപ്പള്ളിയിൽ വെച്ച് നടന്നു.
കോടോംബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജൻ എക്കാൽ സ്വാഗതം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് ഉദയകുമാർ അദ്ധ്യക്ഷനായി സംസ്ഥാന സെക്രട്ടറി അർജുന അവാർഡി ടി.വി പോളി മുഖ്യാഥിതിയായി '
പഞ്ചായത്ത് പ്ലാനിങ്ങ് കമ്മറ്റി വൈസ ചെയർമാൻ യു ഉണ്ണികൃഷ്ണൻ, cpm ഏഴാംമൈൽ LC സെക്രട്ടറി C kബാബുരാജ്, അബുബക്കർ മാസ്റ്റർ, ജമായത് കമ്മിറ്റി, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പള്ളം നാരായൺ , മനോജ് അമ്പലത്തറ, നാരായണൻ ഹനുമാൻ ജിം എന്നിവർ ആശംസകൾ അർപ്പിച്ചു.
ന്യൂ ഗോൾഡ് ജിം MD ഷക്കീർ പാറപ്പള്ളി നന്ദി പറഞ്ഞു.
127 പോയൻ്റ് നേടി ഹനുമാൻ ജിം കാഞ്ഞങ്ങാട് ചാമ്പ്യൻമാരായി. ഹിൽട്ടൻ തൃക്കരിപ്പൂർ രണ്ടാം സ്ഥനം നേടി. ജൂനിയർ മിസ്റ്റർ കാസർഗോഡ് ഇബ്രാഹിം ബാതുഷാ. സ്റ്റൻ്റ് ഫിറ്റ്നസ്
സബ്ജൂനിയർ മിസ്റ്റർ കാസർഗോഡ്. ഷാനിബ്ഹിൽറ്റൻ ജിം. തൃക്കരിപ്പൂർ
സിനിയർ മിസ്റ്റർ കാസറഗോഡ്. ഗണേഷ് ഗോപാൽ. തെരഫിറ്റ് gym
മോഡൽ ഫിസിക്. റഫീഖ്. ലൈഫ് ലൈൻ gym
മാസ്റ്റർ. പ്രദീപൻ. T. ഹിൽറ്റൻ gym തൃക്കരിപ്പൂർ
എന്നിവരെ മാർച്ച് 13,14 തിയതികളിൽ നടക്കുന്ന മിസ്റ്റർ കേരള ചാമ്പ്യൻ ഷി പിലേക് സെലക്ട് ചെയപ്പെട്ടു.

No comments