കാഞ്ഞങ്ങാട്: നെല്ലിത്തറ എക്കാലിലെ പി നാരായണൻ ( 70 ) നെ വീട്ടിലെ ഏണിപ്പടിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവം ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹോസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി.ഭാര്യ പരേതയായ പി ബാലാമണി. മക്കൾ : സുരേഷ് (ഡ്രൈവർ), സുനിത (നേഴ്സ് പത്മ ക്ലിനിക് കാഞ്ഞങ്ങാട്), സുനിൽ.മരുമക്കൾ: ബേബി (എക്കാൽ ),പ്രമോദ് (മാഹി ). സഹോദരങ്ങൾ: മാധവി (പടാങ്കോട്ട് കൊടവലം ), കാരിച്ചി (ഒടയംചാൽ ) , രോഹിണി (കുണ്ടറ ,
No comments