ഇരിയ ലാലൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ പരിക്കുപറ്റി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പറക്കളായി വലിയടുക്കത്തെ എം.ശോഭ (48) മരിച്ചു. ബന്ധുവിന്റെ കൂടെ ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുന്നതിനിടെ തെറിച്ച് വീണ് പരിക്കുപറ്റി ചികിത്സയിലിരിക്കെയാണ് മരണം.
No comments