പെട്രോൾ വില വർദ്ധനവിൽ പ്രതിക്ഷേധിച്ച് സിപിഎം നേതൃത്വത്തിൽ പരപ്പയിൽ അടുപ്പ് കൂട്ടൽ സമരം നടത്തി. സിപിഎം ഏരിയാ കമ്മിറ്റിയംഗം പി.വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ പൈക്ക സ്വാഗതം പറഞ്ഞു.
Attachments area
സിപിഎം നേതൃത്വത്തിൽ പരപ്പയിൽ അടുപ്പ് കൂട്ടൽ സമരം നടത്തി.
Reviewed by News Room
on
6:46 AM
Rating: 5
No comments