Breaking News

പോലീസ് അക്കാദമിയിലെ എസ്.ഐ തൂങ്ങി മരിച്ച നിലയിൽ; മരണം ഇന്ന് വിരമിക്കാനിരിക്കെ


 

തൃശ്ശൂർ: പോലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാറി(56)നെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം

ആരോഗ്യ പ്രശ്നങ്ങൾ കാരണം സുരേഷ് കുമാർ വിഷമത്തിലായിരുന്നതായി പോലീസ് പറഞ്ഞു. രാമവർമപുരത്താണ് സുരേഷ് താമസിച്ചിരുന്നത്.

പോലീസ് നായകളുടെ വിശ്രമകേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

No comments