Breaking News

മഞ്ചേശ്വരത്ത് പിൻമാറാൻ ബിജെപി രണ്ടര ലക്ഷവും ഫോണും തന്നു; കെ. സുന്ദര


മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറിയത് ബിജെപി പണവും ഫോണും നൽകിയത് കൊണ്ടാണെന്ന് കെ. സുന്ദര. ബിഎസ്പി സ്ഥനാർഥിയായാണ് സുന്ദര പത്രിക നൽകിയിരുന്നത്. കെ സുരേന്ദ്രൻ ജയിച്ചാൽ വൈൻ പാർലർ നൽകാമെന്ന് വാഗ്ദാനം ചെയ്തുവെന്നും സുന്ദര വെളിപ്പെടുത്തി. ബിഎസ്പി സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ സുന്ദര പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു

No comments