Breaking News

കേന്ദ്രസർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ ബി.കെ.എം.യു, കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ വെസ്റ്റ്എളേരി കോട്ടമല പോസ്റ്റ്ഓഫീസിലേക്ക് മാർച്ച് നടത്തി


വെള്ളരിക്കുണ്ട്: കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെയും, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കു വാനം, ദളിത് പീഡനത്തിനും എതിരെ ഇടതുപക്ഷ കർഷക തൊഴിലാളികളുടെ സംയുക്തത്തിൽ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും വെസ്റ്റ്എളേരിയിൽ കോട്ടമല പോസ്റ്റ് ഓഫിസിലേക്ക് നടന്ന ധർണ്ണ ബി.കെ.എം.യു ജില്ലാ സെക്രട്ടറി സി.പി ബാബു ഉദ്ഘാടനം ചെയ്തു.കെ.എസ് കെ ടി യു എളേരി ഏരിയാ പ്രസിഡണ്ട് എം.കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.ബി.കെ.എം.യു വെള്ളരിക്കുണ്ട് മണ്ഡലം സെക്രട്ടറി സി.പി സുരേശൻ സ്വാഗതം പറഞ്ഞു

No comments