Breaking News

കാസര്‍കോട് ജില്ലയില്‍ കോവാക്‌സിന്‍ രണ്ടാം ഡോസ് എടുക്കാനുള്ളവർക്ക് നാളെ അവസരം


 






കാസര്‍കോട്: ജില്ലയില്‍ കൊവാക്‌സിന്‍ രണ്ടാം ഡോസ് എടുക്കാനുള്ള സമയപരിധി എത്തിയ മുഴുവനാളുകളും ആഗസ്ത് 28 ന് വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി സ്‌പോട്ട് അഡ്മിഷന്‍ എടുത്തു വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്. ഇതിനായി താഴെ പറയുന്ന 28 സ്ഥാപനങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം )ഡോ. രാജന്‍ കെ. ആര്‍ അറിയിച്ചു. കൂടാതെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി സ്ലോട്ട് ലഭിക്കുന്നവര്‍ക്ക് കോവിഷില്‍ഡ് വാക്‌സിനും നല്‍കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9061078 026 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
നാളെ ജില്ലയില്‍ കോവാക്‌സിന്‍ നല്‍കുന്ന സ്ഥാപനങ്ങള്‍


1.ജില്ലാശുപത്രി, കാഞ്ഞങ്ങാട്


2.ജനറല്‍ ആശുപത്രി , കാസര്‍കോട്


3. താലൂക്ക് ആശുപത്രി, ബേഡഡുക്ക


4. താലൂക്ക് ആശുപത്രി, മംഗല്‍പ്പാടി


5. താലൂക്ക് ആശുപത്രി, നീലേശ്വരം


6. താലൂക്ക് ആശുപത്രി, പൂടംകല്ല്


7. സാമൂഹികാരോഗ്യ കേന്ദ്രം മഞ്ചേശ്വരം,


8. സാമൂഹികാരോഗ്യ കേന്ദ്രം, ബദിയടുക്ക


9. സാമൂഹികാരോഗ്യ കേന്ദ്രം, ചെറുവത്തൂര്‍


10. സാമൂഹികാരോഗ്യ കേന്ദ്രം, കുമ്പള


11. സാമൂഹികാരോഗ്യ കേന്ദ്രം, മുളിയാര്‍


12. സാമൂഹികാരോഗ്യ കേന്ദ്രം, പെരിയ


13. കുടുംബാരോഗ്യ കേന്ദ്രം, ചട്ടഞ്ചാല്‍


14. കുടുംബാരോഗ്യ കേന്ദ്രം, , ചിറ്റാരിക്കല്‍


15. കുടുംബാരോഗ്യ കേന്ദ്രം, കരിന്തളം


16. കുടുംബാരോഗ്യ കേന്ദ്രം, കുംബടാജെ


17. കുടുംബാരോഗ്യ കേന്ദ്രം, കയ്യൂര്‍


18. കുംബാരോഗ്യ കേന്ദ്രം, മടിക്കൈ


19. കുടുംബാരോഗ്യ കേന്ദ്രം, പടന്ന


20. കുടുംബാരോഗ്യ കേന്ദ്രം, ഉദുമ


21. കുടുംബാരോഗ്യ കേന്ദ്രം, മെഗ്രാല്‍ പുത്തൂര്‍


22. പ്രാഥമികരോഗ്യ കേന്ദ്രം, ആനന്ദാശ്രമം


23. പ്രാഥമികരോഗ്യ കേന്ദ്രം, കൊന്നക്കാട്


24. പ്രാഥമികരോഗ്യ കേന്ദ്രം, മധൂര്‍


25. പ്രാഥമികരോഗ്യ കേന്ദ്രം, പള്ളിക്കര


26. പ്രാഥമികരോഗ്യ കേന്ദ്രം, അജാനൂര്‍


27. പ്രാഥമികരോഗ്യ കേന്ദ്രം, പെര്‍ള


28. പ്രാഥമികരോഗ്യ കേന്ദ്രം, , തൈക്കടപ്പുറം

No comments