Breaking News

ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള റിലേ സത്യാഗ്രഹം രണ്ട് ദിവസം പിന്നിട്ടു


 



പനത്തടി: ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിലേ സത്യാഗ്രഹം രണ്ടാം പിന്നിട്ടു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു ഉദ്ഘാടനം ചെയ്തു. സമാപനം DYFI ജില്ലാ സെക്രട്ടറി സി. ജെ. സജിത്ത് ഉദ്ഘാടനം ചെയ്തു. അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് എകെഎസ് ജില്ലാ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ,കർഷക സംഘം പനത്തടി ഏരിയ പ്രസിഡന്റ്‌ യു. ഉണ്ണികൃഷ്ണൻ, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി സൗമ്യ വേണുഗോപാൽ, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ എ.വി. ശിവപ്രസാദ്, എസ് എഫ് ഐ ഏരിയ സെക്രട്ടറി സച്ചിൻ ഗോപു, സുരേഷ് വയമ്പ്, സുരേഷ് പനത്തടി, ടി. വി. പവിത്രൻ, രഞ്ജിത്ത്, അനൂപ്, അനിൽ എന്നിവർ സംസാരിച്ചു.

No comments