Breaking News

സ്നേഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സർക്കാരി, കാസറഗോഡ് നെഹ്‌റു യുവകേന്ദ്രയുമായി സഹകരിച്ച് തായന്നൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പരിസര ശുചീകരണം നടത്തി


സ്നേഹ ആർട്സ് &സ്പോർട്സ് ക്ലബ്ബ് സർക്കാരി, കാസറഗോഡ് നെഹ്‌റു യുവകേന്ദ്രയുമായി സഹകരിച്ച് തായന്നൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പരിസര ശുചീകരണം "ക്ലീൻ ഇന്ത്യ" എന്ന പരിപാടി സംഘടിപ്പിച്ചു ക്ലബ്ബ്പ്രസിഡന്റ്‌. ഷണ്മുഖൻ. സി. അവറുകളുടെ അധ്യക്ഷതയിൽ, സെക്രട്ടറി രാജീവ്‌. പി.കെ സ്വാഗതം പറഞ്ഞു കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത്‌ 15-)o വാർഡ് മെമ്പർ ശ്രീ. രാജീവൻ ചീരോൽ പരിപാടി ഉദ്ഘാടനം ചെയ്തു ഹൈസ്കൂൾ പ്രധാനധ്യാപകൻ.ശ്രീ.സെബാസ്റ്റ്യൻ , ഹയർ സെക്കന്ററി പ്രിൻസിപ്പൽ. ശ്രീ. അരവിന്ദൻ എന്നിവർ മേൽനോട്ടം വഹിച്ചു

No comments