Breaking News

സി.പി.ഐ.എം മാലോം ലോക്കൽ സമ്മേളനം സമാപിച്ചു. കൊന്നക്കാട് പി.എച്ച്.സിയിൽ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് പ്രമേയം


മാലോം: സി.പി.ഐ.എം മാലോം ലോക്കൽ സമ്മേളനം മാലോത്ത് സഖാവ് കെ.ബാലകൃഷ്‌ണൻ നഗറിൽ നടന്നു. സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം ടി.കെ രാജൻ ഉൽഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എ.അപ്പുക്കുട്ടൻ, ഏരിയ കമ്മിറ്റി അംഗം സ്കറിയ എബ്രഹാം, ടി.പി തമ്പാൻ എന്നിവർ പങ്കെടുത്തു .

 കൊന്നക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സ്ഥിരമായി ഒരു ഡോക്ടറെ നിയമിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു ജനവാസ മേഖലയിൽ വന്യ മൃഗ ശല്യം തടയാൻ നടപടികൾ സ്വീകരിക്കാൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .

ലോക്കൽസെക്രട്ടറിയായി കെ.ദിനേശനെ തിരഞ്ഞെടുത്തു

No comments