Breaking News

അട്ടേങ്ങാനം തട്ടുമ്മലിൽ കാർ അപകടത്തിൽ ഒരാൾ മരിച്ചു


ഒടയഞ്ചാൽ : അട്ടേങ്ങാനം തട്ടുമ്മലിൽ നിയന്ത്രണം വിട്ട കാർ  റോഡരികിലെ താഴ്ചയിലേക്കു മറിഞ്ഞ് കാഞ്ഞങ്ങാട് ബല്ല കടപ്പുറം സ്വദേശിനി   മരിച്ചു. മക്കൾക്കും സഹോദരിക്കും പരുക്കേറ്റു. ബല്ല കടപ്പുറത്തെ പരേതനായ മാലോത്ത് അബൂബക്കറിൻ്റെ ഭാര്യ  ഫാത്തിമ (65)യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം.

No comments