Breaking News

പത്ത് വയസുകാരനെ പീഡിപ്പിച്ച ബേഡകം സ്വദേശിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു


 

ബേഡകം: പത്ത് വയസുകാരനെ കാറിലും വീട്ടിലും വെച്ച് പീഡിപ്പിച്ച കേസിൽ ബേഡകം പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.കർണ്ണാടക സ്വദേശി പടുപ്പ് ഏണിയാടിയിൽ താമസിക്കുന്ന മുഹമ്മദ് ഹനീഫ (44)യെയാണ് സി ഐ.ടി.ദാമോദരൻ അറസ്റ്റു ചെയ്തത്. പോക്സോ നിയമപ്രകാരമാണ് കേസ്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു

No comments