Breaking News

അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് എട്ടുജില്ലകളിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം


അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് എട്ടുജില്ലകളിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അതിനിടെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന പ്രവർത്തനങ്ങൾക്ക് എ.ഡി.ജി.പി വിജയ് സാക്കറയെ സർക്കാർ ചുമതലപ്പെടുത്തി.

No comments