Breaking News

സംസ്ഥാന അമച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പ്; മികച്ച നേട്ടം കൊയ്ത് രാജപുരം യൂണിവേഴ്സൽ സ്പോട്സ് അക്കാദമിയിലെ താരങ്ങൾ


 രാജപുരം: കേരള അമച്ചർ  ബോക്സിങ് അസോസിയേഷൻ നടത്തിയ സംസ്ഥാനതല മത്സരത്തിൽ നേട്ടം കൊയ്ത് രാജപുരം യൂണിവേഴ്സൽ സ്പോട്സ് അക്കാദമി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മധുജ ഷിനോബ് രണ്ടാം സ്ഥാനം കരസ്തമാക്കിയ  അനന്യ  ദിനേശ് മൂന്നാം സ്ഥാനം കരസ്ഥമാക്കി വിഷ്ണു എസ് എന്നീ മത്സരാർത്ഥികൾ രാജപുരം യൂണിവേഴ്സൽ സ്പോട്സ് അക്കാദമിയിൽ നിന്നും മികച്ച പരിശീലനം നേടി കാസർകോട് ജില്ലയുടെ അഭിമാന താരങ്ങളായി മാറി

No comments