Breaking News

കേരളാ കൊ -ഓപ്പറേറ്റീവ് എംബ്ലോയീസ് ഫ്രണ്ട് വെള്ളരിക്കുണ്ട് താലൂക്ക് കമ്മറ്റി.ഭാരവാഹികളെ തിരഞ്ഞെടുത്തു


കേരളാ കൊ -ഓപ്പറേറ്റീവ് എംബ്ലോയീസ് ഫ്രണ്ട് വെള്ളരിക്കുണ്ട് താലൂക്ക് കമ്മറ്റി.ഭാരവാഹികളെ തിരഞ്ഞെടുത്തു.കേരളാ കൊ -ഓപ്പറേറ്റീവ് എംബ്ലോയീസ് ഫ്രണ്ട് വെള്ളരിക്കുണ്ട് താലൂക്ക് കമ്മറ്റി പ്രസിഡന്റ്‌ ആയി അബ്‌ദുള്ള കെ എം നെയും, സെക്രട്ടറി ആയി രതീഷ് ഒന്നാമനെയും തിരഞ്ഞെടുത്തു.

അബ്‌ദുള്ള കെ എം ഈസ്റ്റ് എളേരി സർവീസ് സഹകരണ  ബാങ്കിലും, രതീഷ് മാലോത്ത് സർവീസ് സഹകരണ ബാങ്കിലും സേവനം അനുഷ്ടിച്ചു വരുന്നു.

No comments