Breaking News

കിനാനൂർ കരിന്തളം പഞ്ചായത്ത് കോയിത്തട്ട ഗവ: മൃഗാശുപത്രിയിൽ അനുവദിച്ച കൗ ലിഫ്റ്റിംഗ് യന്ത്രം പ്രസിഡണ്ട് ടി.കെ രവി ഉദ്ഘാടനം ചെയ്തു


കരിന്തളം: കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോയിത്തട്ട ഗവ: മൃഗാശുപത്രിയിൽ ലഭ്യമാക്കിയ കൗ ലിഫ്റ്റിംഗ് യന്ത്രം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ഉൽഘാടനം ചെയ്തു. വികസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.എച്ച് അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.പി. ശാന്ത, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷൈജമ്മ ബെന്നി, കെ.വി. അജിത് കുമാർ , സെക്രട്ടരി എൻ മനോജ് എന്നിവർ സംസാരിച്ചു. ഡോ. രേണു രാജ് സ്വാഗതം പറഞ്ഞു.

No comments