Breaking News

വെള്ളരിക്കുണ്ടിലെ ആദ്യകാല ബാർബർ തൊഴിലാളി എൻ.വി ദാമോദരൻ(68) അന്തരിച്ചു


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിലെ ആദ്യകാല ബാർബർ തൊഴിലാളി എൻ.വി ദാമോദരൻ(68) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഏറെക്കാലം കൂരാംകുണ്ടിലായിരുന്നു. 12 വർഷത്തോളമായി വെള്ളരിക്കുണ്ടിൽ ബാർബർ ഷോപ്പ് നടത്തി വരികയായിരുന്നു. ഇപ്പോൾ ബളാൽ കുണ്ടുപ്പള്ളിയിലാണ് താമസം. ഭാര്യ: ദ്രൗപതി. മക്കൾ: ശ്രീകല, ശ്രീജ, പ്രവീൺ, ശ്രീവിദ്യ.

 മരുമക്കൾ: കൃഷ്ണൻ, ശശികുമാർ, സജിത, ഗംഗാധരൻ

No comments