Breaking News

ബാലസംഘം സ്ഥാപക ദിനം മാലോത്ത് വിവിധ പരിപാടികളോടെ ആചരിച്ചു


മാലോം: ബാലസംഘം സ്ഥാപക ദിനം മാലോത്ത് വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. രാജേഷ് മണിയറയുടെ അധ്യക്ഷതയിൽ ജിതേഷ് കമ്പല്ലൂർ ഉദ്ഘാടനം ചെയ്തു. ബാലസംഘം എളേരി ഏരിയ സെക്രട്ടറി അഡോൺ  ശ്രീജിത് കൊന്നക്കാട് എന്നിവർ സംസാരിച്ചു. കെ.ദിനേശൻ സ്വാഗതം പറഞ്ഞു. ജോജോ, കുഞ്ഞമ്പു.എം, കൃഷ്ണൻ സി, അരൂപ് സി.സി,സജിൻരാജ് അനിൽ ,ജയൻ ,സന്ധ്യ എന്നിവർ നേതൃത്വം നൽകി. രാജേഷിൻ്റെ നാടൻപാട്ടും, കുട്ടികളുടെ കലാപരിപാടികളും പരിപാടിക്ക് മാറ്റുകൂട്ടി

No comments