Breaking News

ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന കയ്യൂരിലെപൊലീസുകാരന്‍ തൂങ്ങി മരിച്ച നിലയിൽ


ചീമേനി: ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കയ്യൂര്‍ ആലന്തട്ട സ്വദേശിയും കാസര്‍കോട് ഏആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനുമായ വിനീഷിനെ(29)യാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

No comments