Breaking News

കോടോംബേളൂർ 19-ാം വാർഡിൻ്റെ 'കൈതാങ്ങ്' പദ്ധതി ജനകീയമാവുന്നു.. അയ്യങ്കാവിലെ നവദമ്പതികൾ വിവാഹവേദിയിൽ നിന്നും സഹായം കൈമാറി

അയ്യങ്കാവ്: കോടോം-ബേളൂർ 19-ാം വാർഡ് കൈതാങ്ങിലേക്ക് അയ്യങ്കാവിലെ ഇന്നലെ വിവാഹിതരായ ജിതിൻ അഞ്ജിത ദമ്പതികൾ സഹായം നൽകി. തായന്നൂർ ബാങ്ക് മുൻ മാനേജർ വി.നാരായണൻ്റെ മകനാണ് ജിതിൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ ഏറ്റുവാങ്ങി.ചാപ്പയിൽ ബാലകൃഷ്ണൻ, മധു നർക്കല, പ്രഭാകരൻ അയ്യംങ്കാവ് എന്നിവർ പങ്കെടുത്തു.

No comments