Breaking News

ജില്ലയിലെ 122 സ്‌കൂളിൽ ന‍ൂറുമേനി അറിയാം നൂറ് ശതമാനം നേടിയ സ്‌കൂളുകൾ


കാസർകോട്‌ :എസ്‌എസ്‌എൽസി പരീക്ഷയിൽ നൂറുമേനി സ്വന്തമാക്കിയത്‌ 122 സ്‌കൂളുകൾ. കഴിഞ്ഞവർഷത്തേക്കാൾ ഒമ്പത്‌ സ്‌കൂളിന്റെ കുറവ്‌. സർക്കാർ മേഖലയിൽ 74, എയ്‌ഡഡ്‌–- 23, അൺഎയ്‌ഡഡ്‌–- 25 എന്നിങ്ങനെയാണ്‌ സ്‌കൂളുകളുടെ എണ്ണം.
നൂറുമേനി നേടിയ സ്‌കൂളുകൾ. സർക്കാർ സ്‌കൂളുകളും പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണവും: ചായ്യോത്ത്‌ ജിഎച്ച്‌എസ്‌എസ്‌ (307), ഉദിനൂർ ജിഎച്ച്‌എസ്‌എസ്‌ (270), കുട്ടമത്ത്‌ ജിഎച്ച്‌എസ്‌എസ്‌ (252), ഉദുമ ജിഎച്ച്‌എസ്‌എസ്‌ (240), മൊഗ്രാൽ ജിവിഎച്ച്‌എസ്‌എസ്‌ (230), പെരിയ ജിഎച്ച്‌എസ്‌എസ്‌ (205), കക്കാട്ട്‌ ജിഎച്ച്‌എസ്‌എസ്‌ (198), ചെറുവത്തൂർ ജിഎഫ്‌വിഎച്ച്‌എസ്‌എസ്‌ (191), തച്ചങ്ങാട്‌ ജിഎച്ച്‌എസ്‌ (189), പിലിക്കോട്‌ ജിഎച്ച്‌എസ്‌എസ്‌ (189), പരപ്പ ജിഎച്ച്‌എസ്‌എസ്‌ (166), കാറഡുക്ക ജിവിഎച്ച്‌എസ്‌എസ്‌ (155), കോടോത്ത്‌ അംബേദ്‌കർ എച്ച്‌എസ്‌എസ്‌ (150), ചന്ദ്രഗിരി ജിഎച്ച്‌എസ്‌എസ്‌ (149), തൃക്കരിപ്പൂർ വിപിപിഎംകെപിഎസ്‌ ജിഎച്ച്‌എസ്‌എസ്‌ (144), വെള്ളിക്കോത്ത്‌ എംപിഎസ്‌ജിവിഎച്ച്‌എസ്‌എസ്‌ (141), മംഗൽപാടി ജിഎച്ച്‌എസ്‌എസ്‌ (136), ഇരിയണ്ണി ജിവിഎച്ച്‌എസ്‌എസ്‌ (131), കാസർകോട്‌ ജിവിഎച്ച്‌എസ്‌എസ്‌ ഫോർ ഗേൾസ്‌ (128), പൈവളിഗെ നഗർ ജിഎച്ച്‌എസ്‌എസ്‌ (125), പെർഡാല ജിഎച്ച്‌എസ്‌ (119), മുളിയാർ ജിവിഎച്ച്‌എസ്‌എസ്‌ (118), ഹൊസ്‌ദുർഗ്‌ ജിഎച്ച്‌എസ്‌എസ്‌ (115), ചീമേനി ജിഎച്ച്‌എസ്‌എസ്‌ (114), പട്‌ള ജിഎച്ച്‌എസ്‌എസ്‌ (112), രാംനഗർ എസ്‌ആർഎംജിഎച്ച്‌ഡബ്ല്യുഎച്ച്‌എസ്‌ (110), പടന്നക്കടപ്പുറം ജിഎഫ്‌എച്ച്‌എസ്‌എസ്‌ (106), ബാര ജിഎച്ച്‌എസ്‌ (106), മടിക്കൈ സെക്കൻഡ്‌ ജിഎച്ച്‌എസ്‌ (103), കുണിയ ജിവിഎച്ച്‌എസ്‌എസ്‌ (96), പാക്കം ജിഎച്ച്‌എസ്‌എസ്‌ (94), കൊടിയമ്മ ജിഎച്ച്‌എസ്‌എസ്‌ (93), കയ്യൂർ ജിവിഎച്ച്‌എസ്‌എസ്‌ (90), രാവണീശ്വരം ജിഎച്ച്‌എസ്‌എസ്‌ (86), ഉപ്പള ജിഎച്ച്‌എസ്‌എസ്‌ (83), ബേത്തൂർപാറ ജിഎച്ച്‌എസ്‌എസ്‌ (83), കുഞ്ചത്തൂർ ജിവിഎച്ച്‌എസ്‌എസ്‌ (82), അംഗടിമുഗർ ജിഎച്ച്‌എസ്‌എസ്‌ (75), അമ്പലത്തറ ജിവിഎച്ച്‌എസ്‌എസ്‌ (74), പാണത്തൂർ ജിഡബ്ല്യുഎച്ച്‌എസ്‌ (72), മടിക്കൈ ജിഎച്ച്‌എസ്‌എസ്‌ (71), കൂളിയാട്‌ ജിഎച്ച്‌എസ്‌എസ്‌ (71), എടനീർ ജിഎച്ച്‌എസ്‌എസ്‌ (71), കുറ്റിക്കോൽ ജിഎച്ച്‌എസ്‌ (70), കാലിച്ചാനടുക്കം ജിഎച്ച്‌എസ്‌എസ്‌ (70), ബല്ല ഈസ്‌റ്റ്‌ ജിഎച്ച്‌എസ്‌എസ്‌ (66), ഹേരൂർ മീപ്പിരി ജിഎച്ച്‌എസ്‌എസ്‌ (65), കൊളത്തൂർ ജിഎച്ച്‌എസ്‌ (63), ബേക്കൽ ജിഎഫ്‌എച്ച്‌എസ്‌എസ്‌ (62), ഉദ്യാവർ ജിഎച്ച്‌എസ്‌ (59), ഉപ്പിലിക്കൈ ജിഎച്ച്‌എസ്‌ (58), ആലമ്പാടി ജിഎച്ച്‌എസ്‌എസ്‌ (58), ഷിറിയ ജിഎച്ച്‌എസ്‌എസ്‌ (58), കമ്പല്ലൂർ ജിഎച്ച്‌എസ്‌എസ്‌ (55), ബങ്കര മഞ്ചേശ്വരം ജിഎച്ച്‌എസ്‌എസ്‌ (54), കൊട്ടോടി ജിഎച്ച്‌എസ്‌എസ്‌ (54), പുല്ലൂർ ഇരിയ ജിഎച്ച്‌എസ്‌എസ്‌ (53), ചാമുണ്ഡിക്കുന്ന്‌ ജിഎച്ച്‌എസ്‌എസ്‌ (52), ദേലമ്പാടി ജിവിഎച്ച്‌എസ്‌എസ്‌ (52), തായന്നൂർ ജിഎച്ച്‌എസ്‌എസ്‌ (50), ബളാൽ ജിഎച്ച്‌എസ്‌എസ്‌ (50), മുന്നാട്‌ ജിഎച്ച്‌എസ്‌ (47), കല്യോട്ട്‌ ജിഎച്ച്‌എസ്‌എസ്‌ (45), കാഞ്ഞിരപ്പൊയിൽ ജിഎച്ച്‌എസ്‌ (43), അട്ടേങ്ങാനം ജിഎച്ച്‌എസ്‌ (40), പാണ്ടി ജിഎച്ച്‌എസ്‌ (37), പഡ്രെ ജിഎച്ച്‌എസ്‌എസ്‌ (37), കാസർകോട്‌ ജിഎംആർഎച്ച്‌എസ്‌എസ്‌ ഫോർ ഗേൾസ്‌ (35), ബാനം ജിഎച്ച്‌എസ്‌ (35), വെള്ളച്ചാൽ എംആർഎസ്‌ നടക്കാവ്‌ (34), കോട്ടപ്പുറം ജിവിഎച്ച്‌എസ്‌എസ്‌ (29), പെരുമ്പട്ട ജിഎച്ച്‌എസ്‌ (27), തയ്യേനി ജിഎച്ച്‌എസ്‌ (25), മൂഡംബയൽ ജിഎച്ച്‌എസ്‌ (17).
എയ്‌ഡഡ്‌ മേഖല: ചെമ്മനാട്‌ സിജെഎച്ച്‌എസ്‌എസ്‌ (340), നീലേശ്വരം രാജാസ്‌ (317), ഷേണി എസ്‌എസ്‌എച്ച്‌എസ്‌ (223), കൈക്കോട്ടുകടവ്‌ പിഎംഎസ്‌എപിടിഎസ്‌ വിഎച്ച്‌എസ്‌എസ്‌ (217), ധർമത്തടുക്ക എസ്‌ഡിപിഎച്ച്‌എസ്‌ (216), പടന്ന എംആർവിഎച്ച്‌എസ്‌എസ്‌ (199), അജാനൂർ ഐഎച്ച്‌എസ്‌എസ്‌ (192), വെള്ളരിക്കുണ്ട്‌ സെന്റ്‌ ജൂഡ്‌സ്‌ (189), മിയാപ്പദവ്‌ എസ്‌വിവിഎച്ച്‌എസ്‌ (180), മഞ്ചേശ്വരം എസ്‌എടിഎച്ച്‌എസ്‌ (172), നീർച്ചാൽ പെർഡാല എംഎസ്‌സിഎച്ച്‌എസ്‌എസ്‌ (161), വരക്കാട്‌ എച്ച്‌എസ്‌എസ്‌ (152), തോമാപുരം സെന്റ്‌ തോമസ്‌ (146), കൊടക്കാട്‌ കെഎംവിഎച്ച്‌എസ്‌എസ്‌ (115), അഗൽപാടി എസ്‌എപിഎച്ച്‌എസ്‌ (108), പാലാവയൽ സെന്റ്‌ ജോൺസ്‌ (107), കുമ്പളപ്പള്ളി കരിമ്പിൽ (69), കടുമേനി സെന്റ്‌മേരീസ്‌ (65), പുല്ലൂർ ഉദയനഗർ (59), കുരുടപ്പദവ്‌ കെവിഎസ്‌എംഎച്ച്‌എസ്‌ (57), കാട്ടുകുക്കെ എസ്‌എസ്‌എച്ച്‌എസ്‌എസ്‌ (57), കുട്ടമത്ത്‌ എംകെഎച്ച്‌എസ്‌എസ്‌ (46), എടനീർ സ്വാമിജീസ്‌ (32).
അൺഎയ്‌ഡഡ്‌: കാഞ്ഞങ്ങാട്‌ ലിറ്റിൽഫ്‌ളവർ (130), മഞ്ചേശ്വരം സിറാജുൽ ഹുദ (90), ദേളി സഅദിയ്യ (85), തളങ്കര ദഖീറത്ത്‌ (83), ഉദയനഗർ ഉദയ (79), കൊടിബയൽ സർവോദയ (79), ഉദ്യാവർ അൽസഖാഫ്‌ (59), കളനാട്‌ കെഎച്ച്‌ജെഎച്ച്‌എസ്‌എസ്‌ (57), കരിവേടകം സെന്റ്‌ മേരീസ്‌ (45), മഞ്ചേശ്വരം ഇൻഫന്റ്‌ ജീസസ്‌ (43), ബേള സെന്റ്‌ മേരീസ്‌ (42), പള്ളിക്കര ഐഇഎംഎച്ച്‌എസ്‌എസ്‌ (40), കോട്ടിക്കുളം നൂറുൽഹുദ (40), മഞ്ചേശ്വരം പൊസോട്ട്‌ ജമാഅത്ത്‌ (39), മുള്ളേരിയ വിദ്യാശ്രീ ശിക്ഷണകേന്ദ്ര (36), നെല്ലിക്കട്ട പിബിഎം (36), നായന്മാർമൂല എൻ എ മോഡൽ (33), തുരുത്തി ആർയുഇഎംഎച്ച്‌എസ്‌എസ്‌ (32), പച്ചമ്പള മൽജഉൽഇസ്ലാം സ്‌കൂൾ (30), എരുതുംകടവ്‌ എൻ എ ഗേൾസ്‌ (27), ബദിയടുക്ക ശ്രീ ഭാരതി വിദ്യാപീഠ (25), കുറ്റിക്കോൽ സഫ പബ്ലിക്‌ (23), മെട്ടമ്മൽ സിഎച്ച്‌എംകെഎസ്‌എച്ച്‌എസ്‌എസ്‌ (17), പെരിയ അംബേദ്‌കർ വിദ്യാനികേതൻ (15), മുജുംഗാവ്‌ ശ്രീ ഭാരതി വിദ്യാപീഠ (10).


No comments