Breaking News

മാലോം ഞാണിക്കടവിൽ യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചതായി പരാതി


മാലോം : മാലോം ഞാണികടവിൽ പുലർച്ചെ 4 മണിക്ക് വീട് വാതിൽ തള്ളിതുറന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചു കൊണ്ടുപോയതായി പരാതി. ഞാണികടവ് സ്വദേശിനി സിന്ധു ബിനോയുടെ ഏകദേശം 12000 രൂപ വിലപിടിപ്പുള്ള മൊബൈലാണ് വീട്ടിൽ കയറി കള്ളൻ എടുത്തു കൊണ്ടുപോയത്. സിന്ധുവിന്റെ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

No comments