Breaking News

മാലോം വള്ളിക്കടവ് സ്വദേശി ഡാർളിൻ ജോർജ് കടവനെ കോൺഗ്രസ് മൈനോരിറ്റി സെൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിച്ചു


കാസറഗോഡ് :ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറിയായി കാസറഗോഡ് വള്ളിക്കടവ് സ്വദേശി ഡാർലിൻ ജോർജ് കടവനെ നാഷണൽ ചെയർമാൻ ഇമ്രാൻ പ്രാതപ്ഗർഹി എം പി നിയമിച്ചു.നിലവിൽ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നാഷണൽ സെക്രട്ടറി കൂടിയാണ്‌..മലയോര മേഘലയ്ക്കും യുവ ജനങ്ങൾകുമുള്ള അംഗീകാരമാണെന്ന് ഡാർലിൻ ജോർജ് പറഞ്ഞു.പാർട്ടി ഏൽപ്പിക്കുന്ന ഓരോ ചുമതലയും കൂടുതൽ ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

No comments