Breaking News

ഖൊ ഖൊ അസോസിയേഷൻ ജില്ലാ ക്യാമ്പിലേക്ക് ബാനം ജിഎച്ച്എസിലെ 10 കുട്ടികൾക്ക് സെലക്ഷൻ


ബാനം: ഖൊ ഖൊ അസോസിയേഷൻ ജില്ലാ ക്യാമ്പിലേക്ക് ബാനം ജിഎച്ച്എസിലെ 10 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. സബ്ജൂനിയർ ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും വിഭാഗത്തിലാണ് സെലക്ഷൻ. പെൺകുട്ടികളുടെ വിഭാഗത്തിൽ സാന്ദ്ര, ഋതുപർണ, നിഖില, ആൺകുട്ടികളുടെ വിഭാഗത്തിൽ സൗരവ്, ദ്രുപത്,അശ്വന്ത്‌, ശ്രീശരൺ, പ്രവീൺ, അമർജിത്ത്,അഭിഷേക് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

No comments