Breaking News

ബളാൽ സ്വദേശിയായ പി.കെ.രാഘവൻ ആദിവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റായി നിയമിതനായി


വെള്ളരിക്കുണ്ട്: കേരളാ ആദിവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡൻറായി പി.കെ.രാഘവൻ പെരിയാട്ടിനെ നോമിനേറ്റ് ചെയ്തതായി കേരളാ ആദിവാസി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് സി.പി. കൃഷ്ണൻ അറിയിച്ചു. നിലവിൽ ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയായും മലവേട്ടുവ മഹാസഭ ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു വരുന്നു ബളാൽ ഗ്രാമ പഞ്ചായത്തിലെ പെരിയാട്ട് സ്വദേശിയാണ്.




No comments