Breaking News

തോടംചാൽ പരപ്പ റൂട്ടിലെ വലിയ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടച്ച് സിറ്റിസൺ ക്ലബ്ബ് പ്രവർത്തകർ


പരപ്പ: കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ  ഒമ്പതാം വാർഡിലെ  തോടൻചാൽ  പരപ്പ റോഡ്  സിറ്റിസൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ കോൺക്രീറ്റ് ചെയ്ത് വലിയ കുഴികൾ അടച്ചു. വർഷങ്ങളായി  ഈ റോഡ് പൊട്ടി പൊളിഞ്ഞു കിടക്കുന്നു ഇതിനെ തുടർന്നാണ് ക്ലബ്ബ് പ്രവർത്തകർ മുന്നിട്ടിറങ്ങിയത്.

No comments