Breaking News

യുണൈറ്റഡ് PBN യൂത്ത്ക്ലബ്ബിന്റെ നേതൃത്വത്തിൽ പരപ്പ പ്രതിഭാനഗറിൽ ഓണാഘോഷം നടത്തി


പരപ്പ: യുണൈറ്റഡ് PBN യൂത്ത്ക്ലബ്ബിന്റെ നേതൃത്വത്തിൽ പരപ്പ പ്രതിഭാനഗറിൽ വിപുലമായ ഓണാഘോഷം നടത്തി. ഓണപൂക്കളവും ഓണസദ്യയും കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ മത്സരപരിപാടികളും മാവേലിമന്നന്റെ എഴുന്നള്ളിപ്പും ബഹുജന പങ്കാളിത്തവും പ്രതിഭാനഗറിൽ ഉത്സവാന്തരീക്ഷം തന്നെ സൃഷ്ടിച്ചു.
'ന്നാ താൻ കേസ് കൊട്' സിനിമയിലൂടെ പ്രശസ്തനായ ബാലകൃഷ്ണൻ എ. വി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് വിജയികൾക്കുള്ള സമ്മാനദാനം നടത്തി.

No comments