Breaking News

ചിറ്റാരിക്കാൽ ഉപജില്ലാ കലോത്സവത്തിന് മുന്നോടിയായി സേവാഭാരതി പ്രവർത്തകർ പരപ്പ സ്കൂളും പരിസരവും ശുചീകരിച്ചു


പരപ്പയിൽ നടക്കുന്ന ചിറ്റാരിക്കാൽ ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി സേവാഭാരതി പ്രവർത്തകർ സ്കൂൾ പരിസരം ശുചീകരിച്ചു.അൻപതോളം സേവാഭാരതി പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ആർ.എസ്.എസ് മണ്ഡൽ  കാര്യവാഹക് സതീശൻ പ്ലാച്ചിക്കല്ല്, മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖ് ഹരികൃഷ്ണൻ, മുഖ്യശിക്ഷക് യദുരാജ്, ജോസ് പുളിക്കൽ,അബൂബക്കർ ക്ലായിക്കോട്,തുടങ്ങിയവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.

No comments