Breaking News

അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന പരപ്പ സ്വദേശിനിയായ വീട്ടമ്മ മരിച്ചു


പരപ്പ: അസുഖം ബാധിച്ച് ചികിത്സയിൽ ആയിരുന്ന പരപ്പയിലെ വീട്ടമ്മ മരിച്ചു. പരപ്പ കള്ള് ഷാപ്പിന് സമീപം താമസിക്കുന്ന ഗോവിന്ദന്റെ ഭാര്യ കുമാരി (52) ആണ് ഇന്ന് പെരിയാരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടത്. മക്കൾ, ഗോകുൽ, സൂര്യ, രാഹുൽ, മരുമകൻ വാമനൻ.  അച്ഛൻ പരേതനായ കരുണാകരൻ, അമ്മ ദേവകി. സഹോദരങ്ങൾ സതീഷ്, പ്രകാശ്, പരേതനായ സജി. ശവസംസ്‌കാരം ഇന്ന് പരപ്പ കുപ്പമാടിലെ വീട്ടുവളപ്പിൽ

No comments