Breaking News

ബളാൽ കല്ലഞ്ചിറ മഖാം ഉറൂസ് ഉത്തരമേഖല ദഫ്മുട്ട് മത്സരം ജനുവരി 28ന് കല്ലൻചിറയിൽ


കല്ലൻചിറ: ബളാൽ കല്ലൻചിറ മഖാമുറൂസിനോട് അനുബന്ധിച്ചു ജനുവരി 28നു ശനിയാഴ്ച രാത്രി 8മണിക്ക് കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ പ്രമുഖരായ ദഫ് മുട്ട് ടീമുകളെ ഉൾപെടുത്തികൊണ്ട് ഉത്തരമേഖല ദഫ് മുട്ട് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽവിജയിക്കുന്ന ടീമുകൾക്ക് യഥാക്രമം13333,7777,3333രൂപ ക്യാഷ് അവാർഡും, ആകർഷകമായ ട്രോഫിയും സമ്മാനിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ജനുവരി 20നു മുമ്പ് താഴെ കാണുന്ന വിലാസത്തിലോ, ഫോൺ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

ചെയർമാൻ /കൺവീനവർ

കല്ലഞ്ചിറ മഖാമുറൂസ് കമ്മിറ്റി,

പോസ്റ്റ്‌ ബളാൽ

വഴി, പരപ്പ 671533

കാസറഗോഡ് ജില്ല

ഫോൺ  9497055726,9633445700

ഇതേ നമ്പറിൽ watts ആപ്പിലും ബന്ധപെടാവുന്നതാണ്.

No comments