Breaking News

ബാനം സ്കൂളിൽ ലിറ്റിൽകൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു


ബാനം: ബാനം ഗവ.ഹൈസ്‌കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി. പി.ടി.എ പ്രസിഡന്റ് കെ.എൻ അജയൻ പ്രകാശന കർമ്മം നിർവഹിച്ചു. പ്രധാനധ്യാപിക കെ.എം രമാദേവി അധ്യക്ഷയായി. സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ, എം.ലത, വി.വി പ്രിയ, മുഹമ്മദ് അജാസ് അഹമ്മദ് എന്നിവർ സംസാരിച്ചു.

No comments