Breaking News

റിട്ട. ബാങ്ക് മാനേജരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി


ചെറുവത്തൂർ: റിട്ട. ബാങ്ക് മാനേജരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പിലിക്കോട് എരവിൽ സ്വദേശി സി എം ഗോപാലകൃഷ്ണനെ (60)യാണ് ഇന്നലെ രാത്രി 8 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചെറുവത്തൂരിലെ ഗ്രാമീണ ബാങ്കിൻറെ മുൻ മാനേജർ ആയിരുന്നു. വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ് മോർട്ടത്തിനായി കൊണ്ട് പോയി

No comments