Breaking News

ബളാൽ നായർക്കടവ് കോളനി റോഡ് കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കി


ബളാൽ : മുപ്പത് വർക്ഷത്തിൽ അധികമായി ഗതാഗത സൗകര്യമില്ലാതെ ബുദ്ധിമുട്ടിലായ നായർക്കടവ് കോളനി റോഡ് ബ്ലോക്ക് പഞ്ചയത്ത് ഫണ്ട് ഉപയോഗിച്ച് 162 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ചെയ്തു റോഡിന്റെ ഉത്ഘാടനം ബളാൽ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ രാജൂ കട്ടക്കയം നിർവഹിച്ചു.പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രേഖ സി സ്വാഗതം പറഞ്ഞു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി പദ്മവതി, ജനപ്രധിനിധി കളായ  എംഅജിത, സന്ധ്യശിവൻ ബളാൽ ഇടവക വികാരി,ഫാദർ ജോർജ് ഇലവുംകുന്നേൽ  എ വി മാത്യു,  ജോർജജോസഫ്, ആഴത്ത് . ജോസഫ്എബ്രഹാം .പി രാഘവൻ എന്നിവർ സംസാരിച്ചു

No comments