Breaking News

കോടോം ബേളൂരിൽ നവീകരിച്ച ആനക്കല്ല് അംഗൻവാടി കെട്ടിടം ഉൽഘാടനം ചെയ്തു

പാറപ്പള്ളി: കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ ഇക്കഴിഞ്ഞ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ആനക്കല്ല് അംഗൻവാടി കെട്ടിടത്തിൻ്റെ ഉൽഘാടനം പഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.ദാമോദരൻ നിർവ്വഹിച്ചു.മുൻ മെമ്പർ പി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.

ടി.കെ.പുരുഷോത്തമൻ ,അനിത, എന്നിവർ സംസാരിച്ചു.അഗൻവാടി വർക്കർ തങ്കമണി സ്വാഗതം പറഞ്ഞു.

No comments