Breaking News

വാ​​​ട്സ്ആ​​​പ്പി​​​ൽ ഇനി എഡിറ്റിങ്ങും നടക്കും : “ചാ​​​ന​​​ൽ” സൗ​​​ക​​​ര്യം ഉൾപ്പെടുത്തി


വാ​​​ട്സ്ആ​​​പ്പി​​​ൽ വീ​​​ണ്ടും വ​​​ലി​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ന്നു. അ​​​യ​​​ച്ച സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ എ​​​ഡി​​​റ്റ് ചെ​​​യ്യാ​​​നും ഒ​​​ന്നി​​​ല​​​ധി​​​കം ആ​​​ളു​​​ക​​​ൾ​​​ക്കു സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ബ്രോ​​​ഡ്കാ​​​സ്റ്റാ​​​യി അ​​​യ​​​യ്ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി ‘ചാ​​​ന​​​ൽ’ സൗ​​​ക​​​ര്യം ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നു​​​മാ​​​ണു വാ​​​ട്സ്ആ​​​പ്പി​​​ന്‍റെ പ​​​ദ്ധ​​​തി.


ആ​​​ൻ​​​ഡ്രോ​​​യ്ഡ് ബീ​​​റ്റ വേ​​​ർ​​​ഷ​​​നു​​​ക​​​ളി​​​ൽ ഇ​​​വ പ​​​രീ​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. വാ​​​ട്സ്ആ​​​പ്പി​​​ന്‍റെ ആ​​​ൻ​​​ഡ്രോ​​​യ്ഡ് വേ​​​ർ​​​ഷ​​​ൻ 2.23.10.14 ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​വ​​ർ​​​ക്കു ചാ​​​ന​​​ൽ സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​കു​​​ന്നു​​​ണ്ടെ​​​ന്നും ടെ​​​ക് വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

No comments