Breaking News

സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹെബ് കാസർകോട് ജില്ലയിൽ സന്ദർശനം നടത്തി


കാസർകോട്: സംസ്ഥാന പോലീസ് മേധാവി ഡോ.  ഷെയ്ഖ് ദർവേഷ് സാഹെബ് കാസർകോട് ജില്ലയിൽ സന്ദർശനം നടത്തി. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതത്വത്തിൽ ഡി ജി പി യെ വരവേറ്റു ഗാർഡ് ഓഫ് ഹോണർ  നൽകി സ്വീകരിച്ചു.

കണ്ണൂർ ഐ ജി നീരജ് കുമാർ ഗുപ്ത, ഡി ഐ ജി, എസ് പി എ എസ് പി ഡി വൈ എസ് പി മാർ എസ് എച്ച് ഒമാർ തുടങ്ങിയവർ പങ്കെടുത്തു.

No comments