Breaking News

ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഉമ്മൻ ചാണ്ടിയുടെ നാൽപത്തിയൊന്നാം ചരമദിനം ആചരിച്ചു


വെള്ളരിക്കുണ്ട് : ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നാൽപത്തി ഒന്നാം ചരമദിനം ആചരിച്ചു..

വെള്ളരിക്കുണ്ട് ദർശനഓഡിറ്റോറിയത്തിൽ നടന്ന പരിപാടി യു. ഡി. എഫ്. ജില്ലാ കൺ വീനർ  എ. ഗോവിന്ദൻ നായർ ഉത്ഘാടനം ചെയ്തു. ഫാദർ സാം. ഫാദർ ഡോ. ജോൺസൺ അന്ത്യാങ്കുളം. മുർഷിദ് ഫൈസി. ചിങ്ങനാപുരം മോഹനൻ മാസ്റ്റർ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി.. ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു..

മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ്. എ. സി. എ. ലത്തീഫ്. പ്രിൻസ് പ്ലാക്കൽ. ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസ്. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്. ബാബു കോഹിനൂർ. ടി. പി. രാഘവൻ. ഡി. സി. സി. ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ. എം. രാധാ…

No comments