Breaking News

നാഷണൽ തയ്കോണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി രണ്ട് സ്വർണമെഡൽ നേടി മലയോരത്തിന്റെ താരങ്ങൾ


വെള്ളരിക്കുണ്ട് : ബാംഗ്ലൂരിൽ വച്ചു നടന്ന വിസ്റ്റാർ കപ്പ്‌ നാഷണൽ തയ്കോണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി രണ്ട് സ്വർണമെഡൽ കരസ്ഥമാക്കിയ കുന്നുംകൈ മൗക്കോടിലെ ഗിരീഷിന്റെയും ആശയുടെയും മകൻ അനന്തു മോൻ, വെള്ളരിക്കുണ്ട് കല്ലഞ്ചിറയിലെ സുനിൽ കുമാറിന്റെയും ശോഭയുടെയും മകൻ ഗൗതം എസ് ദ്രാവിഡ്  കേരളത്തിന് വേണ്ടി രണ്ട് സിൽവർ മെഡൽ കരസ്ഥമാക്കി. ഗ്രാൻഡ് മാസ്റ്റർ അക്കാദമിയിലെ വെള്ളരിക്കുണ്ടിലെ മാസ്റ്റർ അനിൽകുമാറിന്റ കീഴിലാണ് പരിശീലനം നേടിവരുന്നത്.


No comments