രാജപുരം :49 കാരനെ വീട്ടിലെ കിടപ്പുമുറിയിൽ സീലിംഗ് ഫാനിന്റെ ഹുക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാണത്തൂർ മയിലാട്ടിയിലെ ചിങ്കന്റെ മകൻ ജനാർദ്ദനനാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി .
49 കാരൻ കിടപ്പ് മുറിയിലെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ പാണത്തൂരാണ് സംഭവം
Reviewed by News Room
on
11:18 PM
Rating: 5
No comments