Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി; ഒടയഞ്ചാൽ ഉദയപുരം സ്വദേശിയായ പ്രതിക്ക് 85 വർഷം തടവും 3,75,000 രൂപ പിഴയും വിധിച്ചു


ഒടയഞ്ചാൽ : പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ  ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്സിലെ പ്രതിക്ക് 85 വർഷം  തടവും  3,75,000 രൂപ  പിഴയും , പിഴ  അടച്ചില്ലെങ്കിൽ 1 വർഷം 9 മാസം  അധിക  തടവും  ശിക്ഷയും അനുഭവിക്കണം. ഒടയഞ്ചാൽ കോടോം ഉദയപുരത്തെ ടി.വി ഉദയനെ (39)യാണ് കോടതി ശിക്ഷിച്ചത്.  2018 ഏപ്രിൽ മാസത്തിൽ 13 വയസ്സുള്ള  പെൺ കുട്ടിയെ  പീഡിപ്പിച്ച   കേസ്സിലെ പ്രതിയാണ് ഉദയൻ

No comments