Breaking News

പള്ളിക്കര മൗവ്വലിൽ മക്കൾക്ക് വിഷം കൊടുത്ത് മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു


ബേക്കൽ: പള്ളിക്കര മൗവ്വലിൽ ഏഴും നാലും വയസുള്ള കുട്ടികൾക്ക് വിഷം കൊടുത്ത് മാതാവും ആത്മഹത്യക്ക് ശ്രമിച്ചു. മൗവ്വൽ മുനീറ ക്വാട്ടേഴ്സിൽ ഷെറീഫിന്റെ ഭാര്യ സറീന (28)യാണ് ഏഴ് വയസുള്ള പെൺകുട്ടിക്കും രണ്ട് വയസുള്ള ആൺകുട്ടിക്കും വിഷം കൊടുത്ത് ആത്മഹത്യക്ക് ശ്രമിച്ചത്.

No comments