Breaking News

കൊന്നക്കാട് കദളിക്കാട്ടിൽ തോമസ് മാത്യു (ടോമി )(58) നിര്യാതനായി

കൊന്നക്കാട് :കദളിക്കാട്ടിൽ തോമസ് മാത്യു (ടോമി )(58) നിര്യാതനായി. സംസ്കാരം ഞായറാഴ്ച (27/09/2026) രാവിലെ 11.30 ന് കൊന്നക്കാട് സെന്റ് മേരിസ്‌ ദേവാലയ സെമിത്തേരിയിൽ. ഭാര്യ വിൻസി മാത്യു (മേട്രൻ വർക്കിംഗ്‌ വിമൻസ് ഹോസ്റ്റൽ മധുർ )കടുമേനി കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ ഡോണ മരിയ ടോം(കാസറഗോഡ് സ്പോർട്സ് കൗൺസിൽ ഫെൻസിങ്ങ് ട്രെയിനർ , നെറ്റോ ടോംതോമസ് , ബ്രിട്ടോ ടോം തോമസ് . മരുമകൻ ജോസഫ് മാത്യു വെള്ളാപ്പാണിയിൽ(ഫെഡറൽ ബാങ്ക് ഉദുമ ). സഹോദരങ്ങൾ. ലില്ലിക്കുട്ടി, റോസമ്മ, സോജൻ.,  ജോസ്കുട്ടി, അനിൽ, ലിൻസി.

No comments